Month: March 2025

ചാംപ്യൻസ് ട്രോഫി 2025 ലെ മിന്നും ജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട്

rohitsharma #indiancricketteam #englandcricket #ChampionsTrophy #cricket

സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക.. തുടര്‍ച്ചയായി കൂടുതല്‍ സമയം ഉയര്‍ന്ന അളവിലുള്ള അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ചര്‍മരോഗങ്ങള്‍ക്കും കാരണമായേക്കാം… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

UVIndex #KSDMA #HeatWave #Summer

ലെവല്‍ ക്രോസില്‍ ലോറി ഇടിച്ചു കയറി അമരാവതി എക്സ്പ്രസ്

മഹാരാഷ്ട്രയില്‍ റെയിൽവേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്സ്പ്രസ് ഇടിച്ചുകയറി അപകടം.തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4:30 ഓടെയാണ് ഗോതമ്പ് കയറ്റിയ ട്രക്ക്…

പ്രശ്നങ്ങൾ അവസാനിച്ചു എമ്പുരാൻ ലൈക്കയിൽ നിന്ന് ഗോകുലം ഏറ്റെടുത്തു

ഒടുവിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസ് അനിശ്ചിത്വം അവസാനിക്കുന്നു. ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ലൈക്കയിൽ നിന്ന് റൈറ്റ്‌സുകൾ പ്രമുഖ നിർമാണ കമ്പനിയായ ഗോകുലം മൂവിസ് ഏറ്റെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രമുഖ ട്രാക്കറായ എബി ജോർജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.…

ഏഴ് വയസ് പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

അമരാവതി: ആന്ധ്രപ്രദേശില്‍ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഏഴ് വയസ് പ്രായമുള്ള ജോഷി, നിഖില്‍ എന്നീ മക്കളെ കൊലപ്പെടുത്തി ചന്ദ്ര കിഷോര്‍ എന്നയാളാണ് ജീവനൊടുക്കിയത്. മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ക്ക് ഭാവിയില്ലെന്ന് മനസിലാക്കിയാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൈകാല്‍…

സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു ആശങ്ക വിക്കറ്റ് കീപ്പിംഗില്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളത്തിലിറങ്ങുന്നതോടെ രാജസ്ഥാന്റെ കിരീട…