Month: March 2025

മുംബൈ ഇന്ത്യന്‍സ് ഇന്ന് വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും…

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു.…

എലിസബത്തിനൊരു ഭർത്താവുണ്ട് 15 വർഷമായി മരുന്ന് കുടിക്കുന്നു

ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര െവളിപ്പെടുത്തലുമായി നടന്റെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നും കോകില ആരോപിക്കുന്നു. ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര…

ഇന്ത്യ ദുബായിൽ കളിച്ചതാണ് പ്രശ്നം പാകിസ്താൻ സ്വന്തം നാട്ടിൽ തോറ്റതല്ല

പാകിസ്താൻ ക്രിക്കറ്റിനെതിരെ ​ഗുരുതര വിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ. ബം​ഗ്ലാദേശിനെപ്പോലുള്ള ടീമുകൾ സ്വന്തം നാട്ടിലെത്തി പാകിസ്താനെ വൈറ്റ് വാഷ് ചെയ്തു. ചാംപ്യൻസ് ട്രോഫി ആതിഥേയരായിട്ടും ടൂർണമെന്റിലെ ഒരു മത്സരം പോലും വിജയിക്കാനായില്ല. എന്നിട്ടും ഇക്കാര്യങ്ങൾ ആരും സംസാരിക്കുന്നില്ലെന്നാണ് പാകിസ്താൻ മുൻ…

സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും…

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം

കോഴിക്കോട്: കോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരാണിവര്‍. രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്. കുട്ടികളുമായാണ് ഇവര്‍ കടന്നുകളഞ്ഞത്.പന്ത്രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളോടൊപ്പമാണ്…