Month: March 2025

45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു വാക്‌സിൻ മൂലമാണോയെന്ന് സംശയം

ഇടുക്കി: പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് അടിമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

പോക്സോ കേസിൽ 23 കാരി അറസ്റ്റിൽ

കണ്ണൂര്‍ തളിപ്പറമ്പില്‍ 23 കാരി പോക്സോ കേസില്‍‌ അറസ്റ്റിൽ. 12 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. 12കാരിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ…

ഒരു ഹാലോ പോലും പറഞ്ഞില്ല തന്നെ അവഗണിച്ച നയന്‍താരയ്ക്ക് മീന നല്‍കിയ ചുട്ട മറുപടിയോ

ചെന്നൈ: നയൻതാര ദക്ഷിണ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും സൂപ്പർ ഹിറ്റ് സിനിമകൾ നൽകുകയും ചെയ്യുന്നു നയന്‍സ് സൂപ്പര്‍താര നായികയായണ് അഭിനയിക്കാറും.എന്നാല്‍ നയന്‍സിന്‍റെ സ്റ്റാർഡം അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയെന്നും,…

ഫര്‍സാനയുടെ കുടുംബത്തെ കണ്ട് പൊരുത്തപ്പെടണമെന്നുണ്ട്; ഉള്ളുലഞ്ഞ് റഹീം

അഫാന്‍ കൊലപ്പെടുത്തിയ ഫര്‍സാനയെ തനിക്ക് അറിയാമെന്നും മകന്‍ ചെയ്ത തെറ്റിന് ആ കുടുംബത്തോട് മാപ്പിരക്കണമെന്ന് ആഗ്രഹമുണ്ടെന്നും പിതാവ് റഹീം. അവരുടെ പ്രതികരണം എന്താകുമെന്ന് ഭയന്നാണ് പോകാതെയിരിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. സഹോദരിയുടെ മകളാണ് അഫാന് ഫര്‍സാനയെ ഇഷ്ടമാണെന്ന വിവരം തന്നോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ഫൊട്ടോ…