Month: March 2025

മാർക്കോ കണ്ട് ഗർഭിണിയായ ഭാര്യക്ക് അസ്വസ്ഥതയുണ്ടായി തിയേറ്ററിൽ നിന്ന് ഇറങ്ങി പോയെന്ന് നടൻ

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തെലുങ്ക് നടൻ കിരൺ അബ്ബാവരം. അമിതമായ വയലൻസ് കാരണം തിയേറ്ററിൽ സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന…

റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി ഇരു ടീമിനും രണ്ട് ഗോള്‍ വീതമായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട്…

തലസ്ഥാനം ഭക്തിസാന്ദ്രം പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും.…

ഇന്റർപോള്‍ തേടുന്ന അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്. അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി വഴി വിദേശത്തേക്ക് കൈമാറും.സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന്…

മൂന്ന് ജില്ലകളിൽ ഇന്നലെ ഉയർന്ന യു.വി സാന്നിദ്ധ്യം പകൽ സമയങ്ങളിൽ ജാഗ്രത വേണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട, പാലക്കാട്, മലപ്പുുറം ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ്…

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു

കണ്ണുരിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് വഴിയോര കച്ചവടക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞത്. വള്ളിയുർകാവ് തോട്ടുങ്കൽ ശ്രീധരൻ (65) മരിച്ചു. പ്രതിയും പൊലീസുകാരും ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു.

മമ്മൂട്ടി സാര്‍ ചെയ്യുന്ന വര്‍ക്ക് ഔട്ട് കണ്ട് ഞെട്ടി ജീവ

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ആളാണ് ജീവ. 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെയാണ് ജീവ നായകനായത്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയിലൂടെ മലയാളികള്‍ക്കിടയിലും ജീവ ശ്രദ്ധേയനായി. തെലുങ്കിലും ഹിന്ദിയിലും ജീവ തന്റെ സാന്നിധ്യമറിയിച്ചു. തെലുങ്ക്…