Month: March 2025

മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞു നടന്നു ‘നാന്‍സി റാണി’ വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ

നാൻസി റാണി എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നടി അഹാന സഹകരിക്കുന്നില്ലെന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം ഏറെ ചർച്ചയായിരുന്നു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നണ്ടായിരുന്നിരിക്കാം. എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം…

പകുതി വില തട്ടിപ്പ് കേസ് കെ എൻ ആനന്ദ കുമാർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എൻ ആനന്ദ കുമാർ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. കസ്റ്റഡിയിലെടുത്തതിന്…

ലത്തീഫിന്‍റെയും സാജിതയുടെയും തലയിൽ തുടർച്ചയായി അടിച്ചു മൃതദേഹത്തിനടുത്തിരുന്ന് സിഗരറ്റ് വലിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൊലപാതകങ്ങള്‍ നടത്തിയ വീടുകളിലും എലിവിഷവും മുളകുപൊടിയും കൊല്ലാനുപയോഗിച്ച ചുറ്റികയും മറ്റും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുത്തു. ലത്തീഫിനെയും ഭാര്യ സജിത ബീവിയേയും കൊലപ്പെടുത്തിയ രീതി അഫാന്‍ പോലീസിനോട് വിവരിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ലത്തീഫിന്റെ…

എംഡിഎംഎ ഹമാസ് ആക്രമണത്തിന്റെ മാനസികാഘാതം കുറച്ചു ഞെട്ടിക്കുന്ന പഠനം

ഹമാസ് സായുധസംഘം മിന്നലാക്രമണം നടത്തിയ ദിവസം. അതീവ രഹസ്യമായി മിന്നലാക്രമണം നടത്തുന്നതിനുള്ള പദ്ധതികളുമായി ഹമാസ് മുന്നോട്ട് നീങ്ങുമ്പോള്‍ ഗാസ അതിര്‍ത്തിയില്‍ ഒരു സംഗീതനിശ പൊടിപൊടിക്കുകയായിരുന്നു. എംഡിഎംഎയും എല്‍എസ്ഡിയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നടന്ന ആ ലഹരിപ്പാര്‍ട്ടിയില്‍ ഏകദേശം 3500 പേരാണ്…

ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് 18-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരം കൂടിയായ കെ എൽ രാഹുൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 32കാരനായ രാഹുൽ തന്റെ ആദ്യ കുഞ്ഞിന്റെ…

എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ അവസരം ലഭിച്ചത് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയെന്ന വാദങ്ങളുമായി വരുണിന്റെ പോസ്റ്റ് ചേർത്തു വായിക്കപ്പെടുന്നുണ്ട്

Cricket #indiancricketteam #2025championstrophy