Month: March 2025

ഡോക്ടർ ദമ്പതികൾക്ക് നാട്ടിലേക്ക് ദുരിത യാത്ര, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം: ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രയ്ക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ എൻ എം മുജീബ് റഹ്‌മാൻ, ഡോ സി എം ഷക്കീല എന്നിവർ നൽകിയ…

സ്പെഷ്യൽ ട്രെയിനുകൾ നിലവിലെ ട്രെയിനിന് അധിക സ്റ്റോപ്പുകൾ സമയമാറ്റവും റെയിൽവേ തീരുമാനം പൊങ്കാല പ്രമാണിച്ച്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍…

ഉണ്ണി മുകുന്ദന്‍റെ പോസ്റ്റില്‍ മാര്‍ക്കോ നിര്‍മാതാവിന്‍റെ കമന്‍റ്

‘വിക്രമാദിത്യൻ’ എന്ന സിനിമയിലെ എസ്.ഐ വിക്രം ഷേണായി, ‘മാളികപ്പുറ’ത്തിലെ സിപിഒ ഡി. അയ്യപ്പദാസ്, ‘മാർക്കോ’യിലെ മാർക്കോ ഡി. പീറ്റർ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി ഇൻസ്റ്റയിൽ ‘Memoir’ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചത്. ഈ പോസ്റ്റിനാണ് നിര്‍മാതാവ് കമന്‍റ് ചെയ്​തത്. മൂവി ക്യാരക്​ടേഴ്സ്…

സലാലയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ബജറ്റ് എയർലൈൻ ഫ്ലൈഡീൽ

മസ്കറ്റ്: സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ സലാലയിലേക്ക് സര്‍വീസ് നടത്തും. ജൂൺ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അ​സ​ർ​ബൈ​ജാ​ൻ, ജോ​ർ​ജി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളാ​യ ബാ​ക്കു, തി​ബി​ലി​സി, തു​ർ​ക്കി​യ​യി​ലെ ട്രാ​ബ്‌​സ​ൺ, ഈ​ജി​പ്ഷ്യ​ൻ റി​സോ​ർ​ട്ട്…

എന്‍റെ ജീവിതത്തിലെ മഹാഭാഗ്യം ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി ജയറാം

തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.”ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി…