Month: March 2025

എമ്പുരാന്റെ സ്‌ക്രീനിൽ മമ്മൂട്ടിയുമെത്തും

മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.മാർച്ച് 26 ന്…

സ്മിത്തിന്റെ വിരമിക്കൽ കോഹ്‌ലി മാത്രം നേരത്തെയറിഞ്ഞു

ചാംപ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. എന്നാൽ ഈ തീരുമാനം ഇന്ത്യയുടെ സൂപ്പർ താരം…

ഓർമ്മപ്പൂക്കൾ കലാഭവൻ മണിയെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും

ഹാസ്യതാരമായി അഭിനയം തുടങ്ങി വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തിയ നാടൻ പാട്ടുകളുടെ രാജകുമാരൻ കലാഭവൻ മണി മൺമറഞ്ഞിട്ട് ഒൻപത് വർഷം. മലയാള സിനിമയുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും.അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കലാഭവൻ…