Month: March 2025

ഹാട്രിക്ക് അടക്കം 3 പന്തില്‍ വീണത് 4 വിക്കറ്റ്

കറാച്ചി: പാകിസ്ഥാന്‍ പ്രസിഡന്‍റ്സ് ട്രോഫിയില്‍ ഇന്നലെ നടന്ന പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്കും പാകിസ്ഥാന്‍ ടെലിവിഷനും തമ്മിലുള്ള കിരീടപ്പോരാട്ടത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ബൗളര്‍ ഹാട്രിക്കിന് അരികില്‍ നില്‍ക്കെ ബാറ്റര്‍ ടൈംഡ് ഔട്ടാവുകയും തൊട്ടടുത്ത പന്തില്‍ ബൗളര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍…

അച്ഛന്റെ പ്രായമുള്ള അയാൾ എന്നോട് മോശമായി പെരുമാറി

മലയാള സിനിമയിലെ ഒരു സംവിധായകനിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി അശ്വനി നമ്പ്യാർ. റൂമിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായമോ അറിവോ അന്നുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.…

ആകാശത്ത് നിന്നും വീണത് ഉല്‍ക്ക തന്നെ സ്ഥീരീകരിച്ച് നാസ

അമേരിക്കയിലെ വാഷിങ്ടണില്‍ ഉല്‍ക്കകള്‍ പതിച്ചുവെന്ന് സ്ഥിരീകരിച്ച് നാസ. ഫെബ്രുവരി അവസാനത്തോടെ കോഡ്​വില്ല പ്ലാന്‍റേഷന് അടുത്തായാണ് താരതമ്യേനെ ആഘാതം കുറഞ്ഞ ഉല്‍ക്കകള്‍ വീണതെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 21ന് രാത്രി എട്ടുമണിക്ക് ശേഷം ഈ പ്രദേശത്ത് നിന്നും വലിയ പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം റിപ്പോര്‍ട്ട്…

മലപ്പുറത്ത് പ്ലസ് ടൂ വിദ്യാർത്ഥിനികളെ കാണ്മാനില്ല

മലപ്പുറം : മലപ്പുറം താനൂരിൽ നിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാ‍ർത്ഥിനികളായ ഫാത്തിമ ഷഹദ(16) അശ്വതി (16) എന്നിവരെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ…