തീരപ്രദേശങ്ങളിലൂടെ സൈക്ലത്തോണുമായി സിഐഎസ്എഫ്
സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിലൂടെ സൈക്ലത്തോണുമായി സിഐഎസ്എഫ്. 25 ദിവസമെടുത്ത്, 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6,553 കിലോമീറ്റര്‍ ദൂരം സൈക്ലത്തോണ്‍ കടന്നുപോകും. സിഐഎസ്എഫിന്‍റെ അന്‍പത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തിന്‍റെ കിഴക്കും പടിഞ്ഞാറും തീരങ്ങളെ ബന്ധിപ്പിച്ചുള്ള കോസ്റ്റല്‍ സൈക്ലത്തോണ്‍.…