Month: March 2025

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച

ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിയ്ക്ക് എത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ ജോലിചെയ്തുവെന്ന ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്ന് പൊലീസെത്തി ഗ്രേഡ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞുപൂയപ്പള്ളി സ്റ്റേഷനിലെ…

ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

കേരളത്തിലെ യുവതലമുറയ്ക്കിടയില്‍‌ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട്…

കൊച്ചി പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗബാധിതയാണ്. ചികിത്സയുടെ…

ഇന്ത്യയെ വിറപ്പിച്ച ‘തലവേദന’ ഒഴിഞ്ഞു

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റ് ചെയ്യുകയാണ് ഓസ്‌ട്രേലിയ. ഓസീസിന്റെ ഓപ്പണര്‍മാരെ നാലുപേരെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ മുന്നേറ്റത്തിന് സ്ഥിരമായി വിലങ്ങുതടിയാകാറുള്ള ട്രാവിസ് ഹെഡിനെ നേരത്തേ പുറത്താക്കാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ഒമ്പതാം…

ആദ്യ ഓവറില്‍ നിര്‍ണായക ക്യാച്ച് കൈവിട്ട് ഷമി

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിന്റെ ആദ്യ ഓവറില്‍ ഓപണര്‍ ട്രാവിസ് ഹെഡിനെ വീഴ്ത്താനുള്ള നിര്‍ണായക അവസരം നഷ്ടപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഷമി തന്നെ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഹെഡിനെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കാനുള്ള അവസരം…