Month: March 2025

ഇന്ത്യയില്‍ നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സർവീസുമായി ആകാശ എയർ

അബുദാബി: യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്റ് വര്‍ധിച്ചതോടെ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് ആകാശ എയര്‍. യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകളാണ് ആകാശ എയര്‍ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍. ഇത്തിഹാദ് എയർവേയ്‌സുമായുള്ള കോഡ്‌ഷെയര്‍ പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ്…

അവന്മാരില്ലാതെ ഒരിടത്തും പോവില്ലായിരുന്നു വിതുരയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കള്‍

തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കളായിരുന്നവര്‍. മര്‍ദനമേറ്റ വിദ്യാര്‍ഥിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്റെ കൂടെ പഠിച്ചവരാണ്. പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങള്‍. അവന്മാരില്ലാതെ ഞാന്‍ ഒരിടത്തും പോവുകപോലുമില്ലായിരുന്നു. അത്രക്ക് ഒറ്റക്കെട്ടായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.”സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം…

ബാറ്റിങ് ഓഡറിൽ നേരത്തെ എത്തുന്നത് ആത്മവിശ്വാസം നൽകുന്നു അക്സർ പട്ടേൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബാറ്റിങ് ഓഡറിൽ സ്ഥാനക്കയറ്റം നൽകുന്നത് ആത്മവിശ്വാസം നൽകുന്നുവെന്ന് ഓൾറൗണ്ടർ അക്സർ പട്ടേൽ. അവസരം ലഭിക്കുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയ്ക്ക് മാറ്റം വന്നു. എട്ടാം നമ്പറിൽ വരുമ്പോൾ വേ​ഗത്തിൽ…

ആലപ്പുഴ ബൈപ്പാസ് ഗര്‍ഡറുകള്‍ തകര്‍ന്നുവീണു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട്…