Month: March 2025

പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.…

അക്രമ സംഭവങ്ങളിൽ ലഹരിയുടെ സ്വാധീനം പരിശോധന ശക്തമാക്കി പൊലീസ് 2854 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിലായി. 2762 കേസുകളും റജിസ്റ്റര്‍ ചെയ്തു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു…

ചരിത്രഫൈനലിൽ വിദർഭയ്ക്ക് വേണ്ടി കരുണിന്റെ മറുപടി

രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ഇന്നിങ്സിലും കേരളത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് വിദർഭയുടെ മലയാളി ഹീറോ കരുൺ നായർ. താരം രണ്ടാം ഇന്നിങ്സിൽ ഇതിനകം തന്നെ സെഞ്ച്വറി പിന്നിട്ടു. 184 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് സെഞ്ച്വറിയിലെത്തിയത്. താരവും കഴിഞ്ഞ…

ഭാര്യയ്ക്ക് ട്രെയിനറുമായി പ്രണയം ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു

തടി കുറയ്ക്കാനായി ഭര്‍ത്താവ് ജിമ്മില്‍ പറഞ്ഞുവിട്ട യുവതിക്ക് തന്‍റെ ട്രെയിനറുമായി പ്രണയം. പിന്നാലെ ട്രെയിനറിനും സുഹൃത്തായ പൊലീസുകാരനുമൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. തെലങ്കാന വാറങ്കലിലാണ് സംഭവം. ഡോക്ടറായ സുമന്താണ് കൊല്ലപ്പെട്ടത്. കേസില്‍ സുമന്തിന്‍റെ ഭാര്യ ഫ്ലോറ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.…