Month: March 2025

സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥി മരിച്ചു. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്കാണ് കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാർത്ഥികള്‍ കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരമാലയില്‍…

ഗൂഗിളിന്‍റെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡൽ ജെമിനി 2.5 അവതരിപ്പിച്ചു

കാലിഫോര്‍ണിയ: എഐ മോഡലുകളുടെ കാര്യത്തില്‍ ടെക് കമ്പനികൾക്കിടയിൽ കിടമത്സരമാണ് നടക്കുന്നത്. ഒന്നിനുപുറകെ ഒന്നായി കമ്പനികൾ പുതിയ എഐ മോഡലുകൾ പുറത്തിറക്കുകയും പരസ്‍പരം മോഡലുകളെ വെല്ലുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. കമ്പനിയുടെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡല്‍ എന്ന അവകാശവാദത്തോടെ ജെമിനി 2.5 അവതരിപ്പിച്ചിരിക്കുകയാണ്…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ സ്‌കൂളിലേക്ക് മദ്യം കൊണ്ടുവന്നു

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ…

കരുൺ നായർ ഇന്ത്യ എ ടീമിലേക്ക്

ജൂണിൽ ഇം​ഗ്ലണ്ട് ലയണൽസിനെതിരെ നടക്കുന്ന രണ്ട് ചതുർദിന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ കരുൺ നായർ ഇടം പിടിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യ എ ടീമിലേക്ക് കരുണിന് അവസരമൊരുക്കുന്നത്. റുതുരാജ് ​ഗെയ്ക്വാദാകും ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുക.…

അതി‍ര്‍ത്തി കാക്കാന്‍ ഇന്ത്യന്‍സേനയ്ക്ക് കരുത്തായി വരുന്നു അത്യുഗ്രന്‍ പ്രചണ്ഡ്

കാര്‍ഗില്‍ യുദ്ധകാലം മുതലുളള ഇന്ത്യന്‍ വ്യോമസേനയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ഏത് കാലാവസ്ഥയിലും ഏത് കൊടുമുടിയിലും യുദ്ധം ചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍, അതാണ് ‘പ്രചണ്ഡ്’. ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന പ്രചണ്ഡ് ലഘുയുദ്ധ വിമാനങ്ങള്‍ ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലാകും വിന്യസിക്കുക.…