Month: March 2025

കുടുംബത്തിന്റെ വിശോഷങ്ങളുമായ് മോഹൻലാൽ എത്തുന്നത്

ഒരു മകനും ഒരു മകളും ആണ് എനിക്ക് ഉള്ളത്. മകൾ പുറത്ത് ആണ്. തായ്ലന്റിൽ ആണ്. അവൾ കുറച്ച് കൂടി സ്പോർട്സ് ബേസിഡ് ആയിട്ടുള്ള ഒരു കുട്ടി ആണ്. അവിടെ ഒരു സ്‌പോർട് പഠിച്ചു കൊണ്ട് ഇരിക്കുകയാണ്. എന്റെ മകൻ വളരെ…

ഇത് കേരളത്തിന്റെ ഉത്സവം എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇം​ഗ്ലീഷ് പടം പോലെയെന്ന് സുചിത്ര

കുടുംബ സമേതം ആയിരുന്നു മോഹൻലാൽ തന്റെ ചിത്രം കാണാൻ തിയറ്ററിലെത്തിയത്. പ്രണവ് മോഹൻലാലും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞിറങ്ങിയ പ്രണവ്പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇം​ഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പ്രതികരിച്ചത്. ഇത് കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ്…

എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ ഞാൻ വിളിച്ചത് തമ്പുരാനേ മല്ലിക സുകുമാരൻ

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങിയ മല്ലിക സുകുമാരന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു ഓഹരി വിപണി നേട്ടത്തില്‍

രൂപയുടെ മൂല്യം ഡോളറിനെതിരെ താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.93ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ബുധനാഴ്ച രൂപ മൂന്ന് പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് രൂപയ്ക്ക് വിനയായതെന്നാണ് വിദഗ്ദര്‍ പറയുന്നത്.…

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും…

പോയന്‍റ് പട്ടികയിൽ രാജസ്ഥാന്‍ റോയൽസ് അവസാന സ്ഥനത്ത്

ഗുവാഹത്തി: ഐപിഎല്ലില്‍ കളിച്ച രണ്ട് കളികളിലും തോറ്റതോടെ പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്ത് തുടരുന്നുഎല്ലാ ടീമുകളും ഓരോ റൗണ്ട് പോരാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ രാജസ്ഥാനും കൊല്‍ക്കത്തയും മാത്രമാണ് രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ടീമുകള്‍. ആദ്യ കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച…