രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ന്യൂസിലാൻഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍
RahulDravid #simondoull #RajasthanRoyals #ipl2025 #ipl #indiancricketteam
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
RahulDravid #simondoull #RajasthanRoyals #ipl2025 #ipl #indiancricketteam
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. 2023 ജൂണിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്ത കേസിലാണ് അയ്യഗരി വെങ്കട സായി കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രംഗറെഡ്ഡി ജില്ലാ…
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വെച്ച് ഏറ്റവും വലിയ ഹൈപ്പ് ഉള്ള സിനിമകളിൽ ഒന്നാണ് എമ്പുരാൻ.. എന്നാൽ സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനായ പൃഥ്വിരാജും അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും കൊണ്ടുപോകുന്നതുപോലെ തോന്നിയിട്ടുണ്ട്. അർഹിക്കുന്ന പരിഗണന പോയിട്ട് മാന്യമായ…
Empuraan #mohanlal #PrithvirajSukumaran
ഇപ്പോള്‍ എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. 143 ദിവസം മാത്രമാണ് എമ്പുരാന്റെ ഷൂട്ട് ഉണ്ടായതെന്നും ഷൂട്ടിങ്ങിലെ പ്രധാന വെല്ലുവിളി കാലാവസ്ഥയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയില്‍ ഏറ്റവും വിലപിടിച്ചത് എന്താണെന്ന് ചോദിച്ചാല്‍ തന്റെ ഉത്തരം സമയം എന്നായിരിക്കുമെന്നും സിനിമയുടെ…
ChiyaanVikram #VeeraDheeraSooran #entertainmentnews
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍…
ടെഹ്‌റാന്‍: ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഇറാന്‍ പുറത്തുവിട്ടത്. നിലവില്‍ പുറത്തുവന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് മിസൈല്‍…