തീരത്തേയും, തീര കടലിനെയും നമ്മുടെ ഉപജീവനമാർഗമായ വള്ളങ്ങളെയും സംരക്ഷികേണ്ടത് മത്സ്യത്തൊഴിലാളികളായ നമ്മുടെ കാടമയാണ്. ഇതിന് എതിരെ സർക്കാർ പല നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. നമ്മുടെ അവകാശങ്ങൾ നമ്മുടെത് മാത്രമാണ്. ആവശ്യങ്ങൾ ഉന്നായിക്കാനും ആവശ്യങ്ങൾ നേടിയെടുക്കുവാനും നമ്മുക്ക് കഴിയണം.
അതിനായി ഇന്നുവൈകുന്നേരം 6.45 ന് ഇൻഡ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യാത്തിൽ നടത്തുവാൻ ഇരിക്കുന്ന മീറ്റിംഗിൽ എല്ലാ മത്സ്യത്തൊഴിലികളും പങ്കെടുകുന്നു. അതോടപ്പം പ്രതിഷേധറാലിയും സംഘടിപ്പിക്കുന്നുണ്ടു. തൈയ്യിൽസ്റ്റോപ്പ് മുതൽ കാട്ടൂർ പഞ്ചയത്തുവരെയാണ്. പ്രതിഷേധറാലി സംഘടിപ്പിക്കുന്നത്.