ആദ്യ സിനിമ മുതല്‍ എനിക്കറിയാവുന്ന ആളെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രതിസന്ധികളിലെല്ലാം ഉറച്ചുനിന്ന, ശക്തമായി പൊരുതി മുന്നേറിയ അവളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നാണ് ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *