കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ മൃതദേഹം ഏറ്റുവാങ്ങി, സംസ്ഥാന സർക്കാരിനും ബഹു. മുഖ്യമന്ത്രിയ്ക്കും വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.
എല്ലാ വ്യത്യാസങ്ങൾകക്കും അപ്പുറമായി നാം ഒരുമിച്ച് നിൽക്കേണ്ടുന്ന സമയമാണിത്. നമ്മുടെ രാജ്യത്തെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന ഉറച്ച വാശിയിൽ നമുക്ക് ഒരുമിക്കാം.