കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടന് പിന്തുണയുമായി വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രംഗത്ത്. വേടൻ എമ്പുരാൻ വിഷയത്തിൽ സംഘിയെ വിമര്‍ശിച്ചതുകൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് ബോധി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പിണറായിയുടെ തില്ലങ്കേരി പൊലീസാണ് ഇതിന് പിന്നിലെന്നും രോഹിത് പറയുന്നു