മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. 1997 ൽ ഷാജി കൈലാസ് സംവിധാനത്തിൽ എത്തിയ സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു മോഹൻലാലിന് നായിക.
സിനിമയിലെ പാട്ടുകൾ എല്ലാം ഇന്നും സിനിമാപ്രേമികളുടെ പ്ലേലിസ്റ്റില്‍ മുന്നിൽ തന്നെയുണ്ട്. ആറാം തമ്പുരാനിലെ ‘ഹരി മുരളീരവം’ പാട്ടിൽ ഉര്‍വശിയും ഉണ്ടെന്ന് അടുത്തിടെ ചില സിനിമാപ്രേമികള്‍ കണ്ടെത്തിയിരുന്നു.
സിനിമയിൽ തന്റെ കണ്ണുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്ആറാം തമ്പുരാനിൽ മധുമൊഴി രാധേ എന്ന പാട്ടിൽ ഞാൻ ഉണ്ട്. അത് വേറെ ഏതോ സിനിമയിൽ നിന്ന് എന്റെ കണ്ണുകൾ എടുത്ത് ഇട്ടതാണ്’, ഉർവശി പറഞ്ഞു.