Month: April 2025

എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാറെന്ന് നാവികസേന

ന്യൂഡല്‍ഹി/ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നാവികസേന. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘ അതേസമയം, കശ്മീരില്‍ സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ച കശ്മീരിലെ കുല്‍ഗാമില്‍നിന്ന് ഭീകരരെ…

തീവ്രവാദികള്‍ക്കെതിരെ രാജ്യം എന്ത് നടപടിയെടുത്താലും ഞങ്ങള്‍ കൂടെ നില്‍ക്കുമെന്നും വിനോദസഞ്ചാരികള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും കശ്മീരികള്‍ പറയുന്നു

pahalgamattacknews #JammuAndKashmir #pahalgam #pahalgamkashmir

മെസി വന്നതുകൊണ്ട് ഒരു മാറ്റവും വരില്ല. ഓട്ടോഗ്രാഫും ഒപ്പം ഫോട്ടോയെടുക്കലും നടക്കും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും നല്ല ട്രാക്കുണ്ടാക്കാനുമാണ് ശ്രമിക്കേണ്ടത് അഞ്ജു ബോബി ജോര്‍ജ്

anjubobygeorge #keralaathletics #lionelmessi

ഐസക്കിന്റെയും ആരിഫിന്റെയും പേരുകൾ

ആലപ്പുഴ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനൗദ്യോഗിക ആലോചനകൾ സിപിഎമ്മിൽ സജീവമായി. സ്ഥാനാർഥികൾ ആരൊക്കെ എന്നതിനെ ആശ്രയിച്ച് ജില്ലയിലെ പാർട്ടി നേതൃത്വത്തിലും മാറ്റങ്ങൾക്കു സാധ്യത. ജില്ലാ സെക്രട്ടറി ആർ.നാസർ നിയമസഭയിലേക്കു മത്സരിച്ചാൽ മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു ജില്ലാ…

പാക്കിസ്ഥാനുമായുള്ള തർക്ക പരിഹാര ചർച്ചകളിൽനിന്ന് ഇന്ത്യ പിൻമാറിയേക്കും

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായുള്ള ലോകബാങ്ക് ഇടപെട്ടുള്ള തർക്ക പരിഹാര ചർച്ചകളിൽനിന്ന് ഇന്ത്യ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. ഇതു സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഇന്ത്യ…

കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക്…

ഇടപെടാൻ ഞാനില്ല 1500 വർഷങ്ങളായുള്ള പ്രശ്നമാണത് അവർ ചേർന്ന് പ്രശ്നം പരിഹരിക്കും നടന്നത് തെറ്റ് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1500 വർഷങ്ങളായി കശ്മീരിൽ…