ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഐറീഷ് പ്രസിഡന്റും പ്രധാനമന്ത്രിയും പങ്കെടുക്കും
ഡബ്ലിന്‍ : ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഐറീഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ടി ഹാരിസ്, പ്രസിഡന്റിന്റെ പത്‌നി സബീന ഹിഗിന്‍സ് തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.…