Month: April 2025

വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്

വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയതോടെ വത്തിക്കാനില്‍ വലിയ ഇടയന്റെ പദവി ഒഴിഞ്ഞ താല്‍ക്കാലിക ഇടവേളയുടെ കാലമാണ്. പുതിയ തലവനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള ഇടവേള. വത്തിക്കാന്റെ അഡ്മിനിസ്‌ട്രേറ്ററായ കാമര്‍ലെംഗോ ആദ്യം പോപ്പിന്റെ മരണം സ്ഥിരീകരിക്കുകയാണ് ചെയ്യുക. തുടര്‍ന്ന്…

പെസഹ വ്യാഴത്തിന് ജയിലിൽ എത്തിചെലവഴിച്ചത് ഏറെ സമയംതടവുകാർക്കൊപ്പം

വത്തിക്കാൻ സിറ്റി: തന്റെ രോഗത്തിന്റെ അസ്വസ്ഥതകൾക്കിടയിലും റോമിലെ റെജീന ചേലി ജയിലിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. പെസഹവ്യാഴത്തിനാണ് ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജയിലിലെത്തിയത്.ഈസ്റ്ററിന് മുന്നോടിയായി ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ആശംസ നേരാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. 70 തടവുകാരുടെ സംഘത്തോടൊപ്പം അര…

മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും മുഖം വി ഡി സതീശൻ

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം…

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭം മാർപാപ്പയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമ്മിക്കും.ചെറുപ്പം മുതലേ,…

പലസ്തീൻ വംശഹത്യയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ പാപ്പ തീവ്ര വലതുപക്ഷ വാദികളുടെ കണ്ണിലെ കരട്

കത്തോലിക്കാ സഭയിൽ മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വാതിൽ തുറന്നുവെച്ച ഇടയനായിരുന്നു ഫ്രാൻസിന് മാർപാപ്പ. ആഗോള കത്തോലിക്കാ സഭയുടെ വ്യവസ്ഥാപിതമായ പല കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും ഫ്രാൻസിസ് മാർപാപ്പ മാറ്റിമറിച്ചു. കുടിയേറ്റ ജനതയോടുള്ള കരുതല്‍, പൗരോഹിത്യ ദുഷ്പ്രഭുത്വം, വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലും മാര്‍പാപ്പയുടെ…