Month: April 2025

കോലിയെ പിന്നിലാക്കി രോഹിത്! ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത്

മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ പുറത്താവാതെ 76 റണ്‍സ്…

ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം,ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും

ദില്ലി:ഇന്ത്യ സഖ്യത്തിൽ യെച്ചൂരി ലൈൻ തുടരാൻ സിപിഎം.ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളോട് സഹകരിക്കും.പാർട്ടി നയം മല്ലികാർജ്ജുൻ ഖർഗെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. കേരളത്തിലും ,ബംഗാളിലും വ്യത്യസ്ത സാഹചര്യമെന്നും ഖർഗയെ ധരിപ്പിച്ചു.മറ്റ് ഇന്ത്യ…

അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ഇന്ത്യയിൽ

ദില്ലി: അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാൻസിനെ സ്വീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം…

പുതിയ ബോംബ് പൊട്ടിച്ച് ചൈന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്

വ്യാപാര യുദ്ധത്തില്‍ യുഎസും ചൈനയും നേര്‍ക്കുനേര്‍ നില്‍കെ ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ്പരീക്ഷിച്ച് ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന് കീഴിലെ ശാസ്ത്രജ്ഞരാണ് രണ്ട് കിലോ ഭാരമുള്ള ബോംബ് നിര്‍മിച്ചത്. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ശ്രമിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കും തായ്‌വാനുള്ള അമേരിക്കയുടെ…

ആ പിശാചിനെ കൊന്നു കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ സുഹൃത്തിനെ അറിയിച്ചു

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവി അറസ്റ്റിൽ.കുടുംബവഴക്കിനെ തുടർന്ന് ഭാര്യ തന്നെയാണ് ഓം പ്രകാശിനെകൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. ഓം പ്രകാശ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പല്ലവി ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ മെസ്സേജ് അയച്ചിരുന്നു. കൊലപാതക സമയത്ത്‌…

മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. മത്സരത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതയെകുറിച്ചാണ് ശ്രേയസ് ആദ്യ ചോദ്യം നേരിട്ടത്. തനിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നായിരുന്നു പഞ്ചാബ് നായകന്റെ മറുപടി. ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായത്. ഈ മത്സരം കഴിഞ്ഞാൽ…

2027 ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യാ സഖ്യം ഒരുമിച്ച് മത്സരിക്കും

പ്രയാഗ്‌രാജ്: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യാ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇൻഡ്യാ സഖ്യം തകരില്ലെന്നും എന്നും ഒറ്റക്കെട്ടായി തുടരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.. വഖഫ്…