Month: April 2025

സഞ്ജു സാംസണുമായി അഭിപ്രായഭിന്നതയോട്പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

ജയ്പൂപൂര്‍: സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്നതള്ളി രാഹുൽ ദ്രാവിഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാഹുൽ . കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്.…

ഷൈനെ ചോദ്യം ചെയ്യാൻ മൂന്ന് എസിപിമാർ

കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തിൽ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം…

ദുഖ വെള്ളിയോട് അനുബന്ധിച്ചുള്ള തങ്കി പള്ളിയിൽ നിന്നുള്ള ദ്യശ്യങ്ങൾ

തങ്കി പള്ളിയിലെ കർത്താവിന്റെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി ബിഷപ്പ് എമിരിറ്റസ് റൈറ്റ്. റവ.ഡോ.ജോസഫ് കരിയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയപ്പോൾ

വിൻ സിയുടെ വെളിപ്പെടുത്തലിൽ ശക്തമായ നടപടിയുണ്ടാകും മന്ത്രി സജി ചെറിയാൻ

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻസിനിമാ സെറ്റിലെ ലഹരി ഉപയോ​ഗം പുറത്തുപറയാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല എന്നും വിൻ സിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്നും മന്ത്രി സജി ചെറിയാൻപറഞ്ഞു. വിൻ സിയുടെ…

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഒട്ടാവ: സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കാനഡയിൽ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ ഹർസിമ്രത് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ യുവതിക്ക് അബദ്ധത്തിൽ…

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്, വിജയം തുടരാന്‍ ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. സൂപ്പർ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന ആത്മവിശ്വസാത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെതിരെ എവേ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ലക്നൗവിനോട് അവസാന ഓവറില്‍ തോല്‍വി സമ്മതിച്ച…