Month: April 2025

പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു. കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയിൽ വെച്ച് പരീക്ഷക്ക് പോയിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ കൊലളമ്പ് സ്വദേശി…

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ നെതർലൻഡ്‌സിൽ എത്തി

മസ്കറ്റ്: മൂന്ന് ദിവസത്തെ നെതർലാൻഡ്‌സ് സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് തിങ്കളാഴ്ച വൈകുന്നേരം ആംസ്റ്റർഡാമിലെത്തി. റോയൽ വിമാനം നെതർലാൻഡ്‌സിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സുൽത്താന് ഊഷ്മളമായ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി, റോയൽ നെതർലാൻഡ്‌സ് വ്യോമസേനയുടെ സൈനിക വിമാനങ്ങൾ വിമാനത്തിന്…

രോഗം ബാധിച്ച് ജീവൻ തിരികെ കിട്ടിയത് 11 പേര്‍ക്ക് വേനലിൽ പടരാൻ സാധ്യത കൂടുതൽ പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍…

സെയ്ഫ് അലി ഖാൻ കുത്തേറ്റ കേസ് വീട്ടില്‍ നിന്നും കിട്ടിയ വിരലടയാളങ്ങള്‍ പ്രതിയുടെതുമായി ചേരുന്നില്ല

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ…

രണ്ടാം തവണയും ഐസിസി പുരസ്കാരം സ്വന്തമാക്കി ശ്രേയസ്

മൊഹാലി: ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ബാറ്ററായി മാറുകയാണ് യുവതാരം ശ്രേയസ് അയ്യർ. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രേയസിനെ തേടി ഇപ്പോൾ ഇതാ ഐസിസിയുടെ ഒരു പുരസ്കാരം കൂടി എത്തിയിരിക്കുകയാണ്. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്കാരമാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയിരിക്കുന്നത്. ഇത്…

അഴിമുഖം മണൽ മൂടി അടഞ്ഞ സംഭവം ഹൈക്കോടതിയെ സമീപിക്കാൻ മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി

കൊച്ചി: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി. നാളെ ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷമാകും കോടതിയെ സമീപിക്കുക. അതേസമയം സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. വകുപ്പുതല നടപടി ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് വരുന്ന…