Month: April 2025

കണ്ണൂർ സിപിഐഎമ്മിന് പുതിയ നേതൃത്വം കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി

കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക്…

പൃഥ്വിയോടൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെ ദായ്രയിലേക്ക് ആകർഷിച്ചു- കരീന കപൂർ

പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് തന്നെ ദായ്രയിലേക്ക് ആകർഷിച്ചതെന്ന് ബോളിവുഡ് താരം കരീന കപൂർ. ഏറെ പ്രചോദനം നൽകുന്ന ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. മേഘ്ന ​ഗുൽസാറുമൊന്നിച്ച് ഒരു ചിത്രം ചെയ്യുന്നതിൽ ആവേശഭരിതയാണ്. മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും ദായ്ര എന്നും കരീന വ്യക്തമാക്കി.ഈ ചിത്രത്തിന്റെ…

കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും

ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി…

സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും.നാല് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 2002ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ മാതത്തിൽ’ ആണ് ആദ്യ…

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…