Month: April 2025

മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കെ എസ് ചിത്ര

കൊച്ചി: അകാലത്തിൽ മരിച്ചുപോയ മകളുടെ ഓർമ്മ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ എസ് ചിത്ര. തനിക്ക് തൊടാനോ കേൾക്കാനോ കഴിയില്ലെങ്കിലും തൻ്റെ ഉള്ളിൽ ഇപ്പോഴും മകൾ ജീവിച്ചിരിക്കുന്നുവെന്ന് ചിത്ര.2011 ഏപ്രിൽ 14 നാണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ്…

സർപ്പദോഷം’ മാറാൻ 7 മാസം പ്രായമുള്ള മകളെ ബലിനൽകി കഴുത്തറത്തും നാവരിഞ്ഞും ക്രൂരത

ഹൈദരാബാദ്: ‘സര്‍പ്പദോഷം’ മാറാനെന്ന് പറഞ്ഞ് ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്‍കിയ കേസില്‍ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ബി. ഭാരതി എന്ന ലാസ്യ(32)യെയാണ് സൂര്യപേട്ട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം.ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍…

തുല്യപ്രധാന്യമുള്ളപ്പോഴും നായകന് കൂടുതല്‍ പ്രതിഫലം ആ തെറ്റുകളെ തിരുത്താനാണ് ശ്രമിക്കുന്നത്

ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള സമന്തയുടെ തീരുമാനം2023ല്‍ സമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇപ്പോഴിതാ താന്‍ നേരിട്ട വേതനത്തിലെ അനീതികളെ പറ്റി സംസാരിക്കുകയാണ് സമന്ത.അന്നത്തെ തന്‍റെ സാഹചര്യങ്ങളെ…

തോറ്റിട്ടും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്റെ സ്ഥാനത്തിന് മാറ്റമില്ല! കുതിച്ചുചാടി ആര്‍സിബി

ജയ്പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു സാംസണും കൂട്ടര്‍ക്കും നാല് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലിലും ടീം പരാജയപ്പെട്ടു. ഇന്നത്തെ ജയത്തോടെ…

ഹൈദരബാദിൽ റൺ മഴ പെയ്യിച്ച് പഞ്ചാബ്

ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പഞ്ഞിക്കിട്ട് പഞ്ചാബ് കിങ്‌സ്. 20 ഓവറിൽ 245 റൺസാണ് പഞ്ചാബ് നേടിയത്. അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ്…