കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം തടവ്
പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസില്‍ പ്രതി കായംകുളം സ്വദേശി നൗഫലിന് ജീവപര്യന്തം തടവ്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. 2020 സെപ്റ്റംബർ അഞ്ചിന് രാത്രി ആയിരുന്നു പീഡനം.തട്ടിക്കൊണ്ടുപോകലും…