അടച്ചിട്ട കടയില്‍ കുടുങ്ങി കുരുവി രക്ഷകരായി നാട്
കേസിൽ പെട്ട് അടച്ചിട്ട കടയ്ക്കുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് നാട്ടുകാരുടെയും അധികൃതരുടെയും കരുണയിൽ പുതുജീവിതം. കണ്ണൂർ ഉളിക്കലിൽ സീൽ ചെയ്ത കടയുടെ ഷട്ടറിനും ചില്ലുവാതിലിനും ഇടയിൽ കുടുങ്ങിയ കുരുവിക്കാണ് രണ്ടുദിവസത്തെ തടവറ ജീവിതത്തിന് ശേഷം വിശാലമായ ലോകത്തേക്ക് പറക്കാനായത്. എവിടെനിന്നോ പാറി വന്നതാണ്.…