Month: April 2025

ആലപ്പുഴ ജിംഖാന താരങ്ങൾ

ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്‌ത സംവിധായകൻ ഖാലിദ് റഹ്മാനെ പിന്തുണച്ച് ‘ആലപ്പുഴ ജിംഖാന’ താരങ്ങൾ. നിൻ, ലുക്മ‌ാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ താരങ്ങളാണ് ഖാലിദ് റഹ്‌മാനെ പിന്തുണച്ച് രംഗത്തെത്തിയത്. വിഷ്ണു രഘു,…

പേരക്കുട്ടിയെ വിവാഹം ചെയ്ത് 50കാരി

പേരക്കുട്ടിയെ വിവാഹം ചെയ്ത് ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ട് അന്‍പതുകാരി. ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ദ്രാവതിയാണ് സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയും ഇല്ലാതാക്കി പേരക്കുട്ടിക്കൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടത്. 50 വയസ്സുള്ള ഇവര്‍ തന്റെ 30 വയസ്സുള്ള കൊച്ചുമകനുമായി ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.അംബേദ്കർ…

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ അ ടിച്ച സെഞ്ച്വറി ചരിത്രം

ഐ.പി.എൽ കഴിഞ്ഞാൽ സ്കൂളിലേക്ക് തിരിച്ച് പോകേണ്ട 14 കാരൻ പയ്യൻ… ഇന്ത്യയിലെ കുട്ടികൾക്ക് ഒന്നാകെ പ്രചോദനമാകുന്നു. 100 ടെസ്റ്റ് കളിച്ച ഇഷാന്ത് ശർമ്മയെ തുടർച്ചയായി സിക്സറുകൾ അടിച്ച് വരവേറ്റ വൈഭവ് സൂര്യവൻശി സച്ചിനും കോഹ്ലിക്കും ശേഷം ഇന്ത്യക്ക് കിട്ടിയ വരദാനം…

അന്ന് വൈഭവ് കരയുന്നത് ലക്ഷ്മൺ കണ്ടു കരിയറിൽ വഴിത്തിരിവായത് മുൻ താരത്തിന്റെ നിർണായക ഇടപെടൽ

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിനാണ് കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ നൂറു റൺസ് തികച്ച രാജസ്ഥാൻ താരം വൈഭവ് സൂര്യവംശി റെക്കോഡുകൾ തിരുത്തിയെഴുതി. 38 പന്തിൽ…

മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍മാറ്റങ്ങൾക്ക് തുടക്കം

മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ മാറ്റങ്ങള്‍ വരാന്‍ പോകുകയാണ്. ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.നിയമം…