Month: April 2025

മന്ത്രി നെഹ്റുവിന്റെയും എംപിയായ മകന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ∙ മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിമന്ത്രി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലെ വസതിയിൽ പരിശോധന. വീട്ടിൽനിന്നു ചില നിർണായക…

പലസ്തീന്‍ ഐക്യദാര്‍ഢ്യം ഇന്ത്യന്‍ ടെക്കിയടക്കം രണ്ടു പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്‍റെ 50-ാം വാര്‍ഷിക വേദിയില്‍ പലസ്തീന് വേണ്ടി വാദിച്ച് ഇന്ത്യന്‍ ടെക്കി വാനിയ അഗര്‍വാള്‍. കഴിഞ്ഞാഴ്ച വാഷിങ്ടണില്‍ നടന്ന ചടങ്ങിലാണ് സഹ സ്ഥാപകന്‍ ബിൽ ഗേറ്റ്സ്, മുന്‍ സിഇഒ സ്റ്റീവ് ബാൽമർ, നിലവിലെ സിഇഒ സത്യ നാദെല്ല എന്നിവര്‍ക്ക് മുന്നില്‍ വാനിയ…

ഷഹബാസ് കൊലക്കേസ് കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിന്റെ…

തീരക്കടലിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന തെർമോക്കോൾ നിർമിത ചെറുവള്ളങ്ങൾക്കു (പൊന്തുവള്ളം) നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

തീരത്തേയും, തീര കടലിനെയും നമ്മുടെ ഉപജീവനമാർഗമായ വള്ളങ്ങളെയും സംരക്ഷികേണ്ടത് മത്സ്യത്തൊഴിലാളികളായ നമ്മുടെ കാടമയാണ്. ഇതിന് എതിരെ സർക്കാർ പല നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. നമ്മുടെ അവകാശങ്ങൾ നമ്മുടെത് മാത്രമാണ്. ആവശ്യങ്ങൾ ഉന്നായിക്കാനും ആവശ്യങ്ങൾ നേടിയെടുക്കുവാനും നമ്മുക്ക് കഴിയണം. അതിനായി ഇന്നുവൈകുന്നേരം…

പാണ്ഡ്യയുടെ തെറ്റായ തീരുമാനം RCB ക്ക് ഗുണമായി വിരാട് കോഹ്‌ലി

മുംബൈ ഇന്ത്യൻസ് –ആർസിബി മത്സരത്തിൽ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഒരേയൊരു ഓവർ മാത്രം നൽകി പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി .ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു. ഈ…

സിക്സോ ഫോറോ അടിച്ച് ബുംമ്രയെ വരവേൽക്കണം കോഹ്‌ലിയോടും സാൾട്ടിനോടും ടിം ഡേവിഡ്

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേ‍ർക്കുനേർ ഏറ്റുമുട്ടുകയാണ്. ഏറെക്കാലത്തിന് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര തിരിച്ചെത്തുന്നതാണ് സീസണിൽ നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ ആശ്വാസം. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ…

പാചകവാതകത്തിന് വില കൂട്ടി വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ്…