Month: April 2025

എമ്പുരാൻ വിവാദത്തോട് പുച്ഛം മാത്രം എങ്ങനെയും വളച്ചൊടിക്കാം വിജയരാഘവൻ

എമ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തോട് പ്രതികരിച്ച് നടൻ വിജയരാഘവൻ. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും പുച്ഛം മാത്രമാണെന്ന് വിജയരാഘവൻ പറഞ്ഞു. പ്രൊപ്പ​​ഗാണ്ട ഒരിക്കലും ആളുകൾ അം​ഗീകരിക്കില്ല. അത് ഫീൽ ചെയ്യുന്നത് കൊണ്ടാണ് സിനിമകൾക്ക് എതിര് ഉണ്ടാകുന്നത്. താനിത് എമ്പുരാനെ കുറിച്ചല്ല പറഞ്ഞതെന്നും…

നോര്‍ത്ത് ഇന്ത്യയില്‍ മാര്‍ക്കോ എമ്പുരാന് തകര്‍ക്കാനാവാതെ ഈ റെക്കോര്‍ഡ്‌

ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യുടെ നോര്‍ത്ത് ഇന്ത്യയിലെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെ ‘എമ്പുരാന്‍’. ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്…

ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചാ എഡ്യൂ ഫ്യച്ചർ രണ്ടാം വർഷത്തെ പരിപാടി മുൻ എസ് പി സുനിൽ ജേക്കബ്ബ് ഉദ്ഘാടനംചെയ്തു

കുട്ടികളെ മൽസര പരീക്ഷകൾക്ക് പ്രാപ്തരാക്കുക.നേതൃത്വ പാടവം വർദ്ധിപ്പിക്കുക സമുദായ ഐക്യ മനോഭാവം വളർത്തുക ജീവിതം വിജയത്തിന് ആവശ്യമായ ആത്മവിശ്വാസവും മൂല്ല്യബോധവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം. രണ്ടു ദിവസത്തെ പരിശീലനം കാട്ടൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം…

27 കോടിക്ക് വിളിച്ച പന്ത് കളിക്കുന്നുമില്ല പരിഹസിച്ചുവിട്ട രാഹുൽ സൂപ്പർ ഫോമിലും

ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കെ എൽ രാഹുൽ തകർത്തുകളിച്ചതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നേരെ ട്രോൾ മഴ. കഴിഞ്ഞ സീസണിൽ കെ എൽ രാഹുലിനെ പരസ്യമായി ഗ്രൗണ്ടിൽ നിന്ന് ശകാരിച്ച ഗോയങ്ക താരം ടീം…

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ വിവാഹിതനായി വധു കാസർകോട് സ്വദേശി ഐശ്വര്യ

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. തലശ്ശേരി പാറാൽ തമ്പുരാൻകണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രൻ 2015 മുതൽ കേരള ക്രിക്കറ്റ്…

ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനം ഇഷാന്ത് ശര്‍മയ്ക്ക് പിഴ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു.മാച്ച്…