Month: April 2025

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യാപ്പെട്ട് ദീലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ…

കളത്തിന് പുറത്തായിരുന്നപ്പോൾ പോലും സഞ്ജുവായിരുന്നു ടീം ലീഡർ

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രകീർത്തിച്ച് സഹതാരം റിയാൻ പരാ​ഗ്. ‘വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ലീഡറാണ് സഞ്ജു സാംസൺ. കളത്തിന് പുറത്തായിരുന്നപ്പോൾ പോലും ഒരു ലീഡറിന്റെ വ്യക്തിത്വമായിരുന്നു സഞ്ജുവിന്. ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നത്…

ബുംമ്രയുടെ തിരിച്ചുവരവിൽ പ്രതീക്ഷ മുംബൈ ഇന്ന് ആർസിബിയെ നേരിടും

ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേ‍ർക്കുനേർ. മുംബൈയിലെ വാംഖ‍ഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ ഈ മത്സരത്തിൽ തിരിച്ചെത്തും.…

തിലകിനെ തിരിച്ചുവിളിക്കേണ്ടി വന്നു മഹേല ജയവർധനെ

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ നിർണായക സമയത്ത് തിരിച്ചുവിളിച്ചതിൽ പ്രതികരിച്ച് ടീം മുഖ്യപരിശീലകൻ മഹേല ജയവർധനെ. അവസാന കുറച്ച് ഓവറുകൾ വരെ ഞാൻ കാത്തിരുന്നു, കാരണം തിലക് ക്രീസിൽ കുറച്ച് സമയം ചിലവഴിച്ചിരുന്നു. വിജയലക്ഷ്യത്തിലേക്ക്…

ഇന്ത്യയുമായി താരതമ്യം ചെയ്യരുത് പാകിസ്താൻ ഇപ്പോൾ അസോസിയേഷൻ ടീമുകളേക്കാൾ ദുർബലർ ബാസിത് അലി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലും വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്താൻ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി. ദയവ് ചെയ്ത് ഇനി ഇന്ത്യൻ ക്രിക്കറ്റുമായി പാക് ക്രിക്കറ്റിനെ താരതമ്യപ്പെടുത്തരുതെന്നും പാകിസ്താൻ ഇപ്പോൾ അസോസിയേഷൻ ടീമുകളേക്കാൾ മോശം അവസ്ഥയിലാണെന്നും ബാസിത്…