Month: April 2025

അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ഹൈദരാബാദ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 80റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയതോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് മുന്നോട്ട് കുതിച്ച് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ്. സീസണിലെ രണ്ടാം ജയത്തോടെ നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള…

മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനംകേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം

കൊച്ചി: ലോക്‌സഭയില്‍ വഖഫ് ബില്ലിന്മേല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവർ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി. സമരപന്തലില്‍ നിന്ന്…

ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ തുറന്ന് പറഞ്ഞ് പൾസർ സുനി

കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു വാര്യര്‍. കേസിന്റെ തുടക്കം മുതല്‍ നടിക്കൊപ്പം മഞ്ജു വാര്യര്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറൈന്‍ ഡ്രൈവില്‍ സിനിമാക്കാര്‍ ഒത്തുകൂടിയ പരിപാടിയില്‍ വെച്ച് മഞ്ജു പറഞ്ഞ വാക്കുകള്‍…

അജിത്തും തൃഷയും കേന്ദ്ര കഥാപാത്രങ്ങൾ ഗുഡ് ബാഡ് ആഗ്ലി കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം…