എട്ടു ഭാഷകളറിയാം ചെന്നൈയിലും ലഹരികച്ചവടം പോക്സോ കേസില്‍ പ്രതി
ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ എക്സൈസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കൈവശമുള്ള കഞ്ചാവ് തസ്ലിമ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഉൾപ്പടെ നൽകിയിട്ടുണ്ട്…