Month: April 2025

അമേരിക്കയിൽ നിന്നെത്തിയ സുന്ദരി എന്നെ പ്രൊപ്പോസ് ചെയ്തു

അമേരിക്കയിൽ നിന്നെത്തിയ പെണ്‍കുട്ടി തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം തുറന്നുപറഞ്ഞ് നടന്‍ ബാല.അമേരിക്കയിൽ നിന്നും എന്നെ പ്രപ്പോസ് ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെത്തിയിരുന്നു. അവളെ കണ്ടാല്‍ നടി തൃഷയെപ്പോലെ തോന്നും. ആദ്യം അവള്‍ എന്റെ അടുത്ത് വന്നിരുന്നു. അല്പനേരം കഴിഞ്ഞ്…

അനുമതിയില്ലാതെ സിനിമയിൽ ഫോട്ടോ ഉൾപ്പെടുത്തിയെന്ന് പരാതി

തൃശൂർ : അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ചാലക്കുടി മുൻസിഫ് കോടതിയാണ് 1,00,000 രൂപ പരാതിക്കായിരിക്കും 68,000 രൂപ കോടതി നടത്തിപ്പിനുമായി പിഴ…

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി മൊഴി നൽകി യുവതി

ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. തസ്ലീന സുൽത്താനയെന്ന യുവതിയാണ് എക്സൈസിന് മൊഴി നൽകിയത്.പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച…

സെക്സ് റാക്കറ്റ് കണ്ണിയിലുൾപ്പടെയുള്ളയുള്ള യുവതിക്ക് ഇരു താരങ്ങളുമായും സിനിമാമേഖലയിലെ ഉന്നതരുമായുള്ള ബന്ധവും തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു

alappuzha #shinetomchacko #sreenathbhasi #mdma

കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ ടോപ്പ് ഗൺ മാവെറിക്ക് എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു

Hollywood #hollywoodactor #LatestNews

മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി

കൊച്ചി: വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ ഹൈക്കോടതി…

ഇന്ത്യ ശരിക്കും അദ്ഭുതമാണ് ഞാന്‍ വരും സുനിത വില്യംസ്

ഇന്ത്യ ശരിക്കും അഭ്ദുതകരമാണ്. ബഹിരാകാശ നിലയം ഹിമാലയത്തിനു മുകളിലൂടെ പോകുമ്പോഴെല്ലാം അവിശ്വസനീയമായ ചിത്രങ്ങൾ ലഭിച്ചിരുന്നു’ സുനിത പറഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ രൂപീകരണം തനിക്ക് കാണാൻ കഴിഞ്ഞുവെന്നും രാത്രി രാജ്യം പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രകാശത്താല്‍ ഒരു പ്രകാശ ശൃംഖല പോലെ കാണപ്പെട്ടതായുംസുനിത…