Month: April 2025

ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ…

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്.ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ…

ഐപിഎല്ലിൽ ഹാട്രിക് വിജയം തേടി ആര്‍സിബി തടയിടാൻ ഗുജറാത്ത് ഇന്ന് കിംഗും പ്രിൻസും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. കോലിയും ഗില്ലും നേര്‍ക്കുനേ‍ര്‍ എത്തുന്നതും മുഹമ്മദ് സിറാജ് ബെംഗളൂരുവിനെതിരെ പന്തെറിയുന്നതും ഉറ്റുനോക്കുകയാണ് ആരാധകര്‍നിലവിലെ ചാംപ്യന്‍മാരെയും മൈറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയിന്റ്…

എമ്പുരാന്‍ ഗംഭീരമെന്ന് റഹ്മാന്‍

കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ‘എമ്പുരാന്‍’. വിവാദങ്ങള്‍ പിടിമുറുക്കുമ്പോഴും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. നടന്‍ റഹ്മാന്‍ ചിത്രം കണ്ടതിനു ശേഷം പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍, എടുത്തുപറയേണ്ടത് പൃഥ്വിരാജ്…

പുതിയ നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി…

എമ്പുരാനെതിരെ സീറോ മലബാർ സഭ

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും…