Month: April 2025

രാഹുലിന് മുന്നില്‍ വട്ടം വരച്ച് ‘കാന്താര’ സെലിബ്രേഷനുമായി വിരാട് കോലിയുടെ മറുപടി

ദില്ലി:ഐപിഎല്ലില്‍ ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആധികാരിക ജയം നേടിയശേഷം കെ എല്‍ രാഹുലിന് മുന്നില്‍ വട്ടം വരച്ച് കാന്താര സെലിബ്രേഷന്‍ അനുകരിച്ച് വിരാട് കോലി. മത്സരം ഫിനിഷ് ചെയ്തശേഷം കോലിയില്‍ നിന്ന് കാന്താര സെലിബ്രേഷനുണ്ടാകുമെന്ന് കരുതിയവരെ നിരാശരാക്കി വിജയത്തിന് 20 റണ്‍സകലെ…

കുഞ്ഞിനെ പിതാവ് തട്ടിക്കൊണ്ടുപോയി പരാതിയുമായി അമ്മ

പ്രണയിച്ച് വിവാഹം ചെയ്തവരാണ് തൃപ്രങ്ങോട് സ്വദേശി ഗായത്രിയും ബീരാഞ്ചിറ സ്വദേശി ശ്രീഹരിയും. എന്നാൽ അധികം നാൾ ആ പ്രണയം തുടർന്നില്ല. ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടിവന്ന വർഷങ്ങൾ നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കൊടുവില്‍ ഗായത്രി നാലു വയസ്സുകാരി മകളുമായി വീടുവിട്ടിറങ്ങി. കുട്ടിയെ കാണുന്നില്ലെന്നു…

നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാൻ വെടിയുതിർത്തു പ്രകോപനം തുടർച്ചയായ നാലാം ദിനം തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ∙ കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യം വെടിയുതിർത്തു. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നത്. പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു.ആക്രമണത്തിനു മറുപടിയായി…