IndianArmy #IAF #IndianNavy #OperationSindoor Post navigationഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെയുള്ള ആക്രമണത്തിൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചു ആകാശ് വ്യോമ പ്രതിരോധ സംവിധാനം അസാധാരണമായ പ്രകടനം കാഴ്ചവച്ചു