Rain #keralarain #alert Post navigationഅതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ അന്തരീക്ഷം ലാ നിനായ്ക്ക് സമാനമായ അവസ്ഥയിലാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തരീക്ഷ സ്ഥിതിയും ഏതാണ്ട് ഇതിന് സമാനമാണ്. ഇതെല്ലാം ഒത്തുവന്നതോടെയാണ് ശരാശരിയിലും കൂടുതൽ മഴ മേയ് മാസത്തിൽ തന്നെ ലഭിച്ചത്