RedAlert #KeralaRain Post navigationപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ അന്തരീക്ഷം ലാ നിനായ്ക്ക് സമാനമായ അവസ്ഥയിലാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തരീക്ഷ സ്ഥിതിയും ഏതാണ്ട് ഇതിന് സമാനമാണ്. ഇതെല്ലാം ഒത്തുവന്നതോടെയാണ് ശരാശരിയിലും കൂടുതൽ മഴ മേയ് മാസത്തിൽ തന്നെ ലഭിച്ചത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് അഞ്ച് മരണം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്