വിജയ്‍യുടെ മലയാളി ആരാധകര്‍ക്കായി വീണ്ടുമൊരു സന്തോഷവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. നടി രേവതിയും ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി വേഷമിട്ടത് രേവതി ആയിരുന്നു. മലയാളിയായ മമിത ബൈജുവും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *