കൈലാഷ്ഹര്‍ വിമാനത്താവളം ബംഗ്ലാദേശിനുള്ള മുന്നറിയിപ്പ് ഇന്ത്യയുടെ തുറുപ്പുചീട്ട്
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം ചൈനീസ് സഹായത്തോടെ നവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കുറച്ചുനാള്‍ മുമ്പ് ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതന് പിന്നാലെ ചൈനീസ് ഉദ്യോഗസ്ഥ സംഘം ബംഗ്ലാദേശിലുമെത്തി.…