Month: May 2025

ദിലീപ് എന്ന നടൻ ഒഴുകുന്ന വെള്ളംപോലെയാണെന്നും മികച്ച ആർട്ടിസ്റ്റ് ആണെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു

പ്രേക്ഷകരെ ഒന്നാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി. നടൻ ദിലീപ് തന്റെ സ്വതസിദ്ധമായ കോമഡി റോളിലേക്ക് മടക്കയാത്ര ചെയ്ത ചിത്രത്തിൽ റാനിയാ റാണ എന്ന പുതുമുഖതാരമാണ് നായികയായി എത്തിയത്. ഡിജോ…

ഒന്‍പതാം പരീക്ഷണവും ലക്ഷ്യം കണ്ടില്ല സ്റ്റാര്‍ഷിപ്പ് ദൗത്യം ഭാഗികവിജയം

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്‍റെ ഒന്‍പതാം പരീക്ഷണപ്പറക്കല്‍ ഭാഗികവിജയം. മുന്‍ ദൗത്യങ്ങളെക്കാള്‍ കൂടുതല്‍ ദൂരം പിന്നിട്ടെങ്കിലും പൂര്‍ണവിജയം കൈവരിച്ചില്ല. ഒന്നാംഘട്ട റോക്കറ്റ് സ്റ്റാർഷിപ് പേടകത്തിൽ നിന്ന് വേർപെട്ട് മടക്കയാത്ര നടത്തി. എന്നാല്‍ നിയന്ത്രിതമായി കടലില്‍ ഇറക്കുന്നത് വിജയിച്ചില്ല. സ്റ്റാര്‍ഷിപ്പ് പേടകം ഉപഭ്രമണപഥത്തിലെത്തിയെങ്കിലും പേലാഡ്…

കടൽത്തിരകളുടെ തള്ളിക്കയറ്റത്തിൽപ്പെട്ട് ഉപ്പുവെള്ളം കുടിച്ചുകൊണ്ടേയിരുന്നു. തണുപ്പുകൊണ്ട് ശരീരം കോച്ചി വിറച്ചു കൂറ്റൻ സ്രാവുകൾ ദേഹത്ത് ഉരസിനടന്നു അവയ്ക്കിരയായിത്തീരുന്നവരുടെ ദീനരോദനം കേട്ട് ഞെട്ടിവിറച്ചു

… #ShipAccidents #shipwreck #CargoShip #ShipAccidentsKerala

കീരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലിൽ ശ്രേയസ് അയ്യറെ ചൊല്ലി കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരെ വ്യാപക വിമർശനവും ആരാധകരുടെ ട്രോൾ മഴയും. 2024 സീസണിൽ കിരീടം ഉയർത്തിയതിന്‍റെ ഒന്നാം വാർഷികത്തിൽ കൊ‌ക്കത്ത പങ്കുവച്ച പോസ്റ്ററിനെതിരെയാണ് വിമർശനം. അന്ന് കൊല്‍ക്കത്ത ക്യാപ്റ്റനും നിലവിൽ പഞ്ചാബ് നായകനുമായ ശ്രേയസ്…