Month: May 2025

മാനേജറെ മർദിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ മുന്‍കൂർ ജാമ്യം തേടി കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യഹർജി നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറഞ്ഞു

unnimukundan #anticipatorybail

റിഷഭ് പന്ത് ക്രീസില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം

ലക്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് (15), റിഷഭ്…

പാക്കിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനം ഒരു നിഴൽ യുദ്ധമല്ല, മറിച്ച് ബോധപൂർവമായ യുദ്ധ തന്ത്രമാണെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഔദ്യോഗിക ബഹുമതികൾ നൽകി സംസ്കരിച്ചവരുടെ നടപടിയെ ഒരു നിഴൽ യുദ്ധം എന്ന് വിളിക്കാൻ കഴിയില്ല

NarendraModi #Pakistan

കണ്ടെയ്നറുകളെല്ലാം കടലില്‍ കപ്പലില്‍ നിന്ന് ഇന്ധന ചോര്‍ച്ചയ്ക്ക് സാധ്യത തടയാന്‍ കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലം. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. 90 ശതമാനത്തോളം കപ്പല്‍ ഇതിനോടകം മുങ്ങിക്കഴിഞ്ഞു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന്…

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്

.#Covid19 #CoronaVirus #Health

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല കേന്ദ്ര സർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു. ഇന്ത്യയും…