Month: May 2025

40 കൊല്ലത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 20,000ത്തിലധികം ഇന്ത്യക്കാർ യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞ പാകിസ്താനെ വിമ‍ർശിച്ച് ഇന്ത്യ. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും അവർ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവച്ചിരിക്കുകയാണ് എന്നുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി…

ഓസ്‌ട്രേലിയയിലെന്ന പോലെ ഇംഗ്ലണ്ടിലും ടെസ്റ്റിൽ തഴയപ്പെട്ട് ഷമി

ക്രിക്കറ്റ് ആരാധകർ ഇത്രമാത്രം കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇതിന് മുമ്പുണ്ടായിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ ഇനി പകരമാര് എന്ന ആകാംക്ഷയായിരുന്നു അതിന് പിന്നിൽ .ജൂണിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ…

മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ഗാന്ധിനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്‌കാംഠാ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ തടയാന്‍ ശ്രമിച്ചു.…

അതിർത്തിയിൽ ഭീകരർക്കു വേണ്ടി നേപ്പാളും ഇന്ത്യയും സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ട്

ഇന്ത്യ – നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നേപ്പാൾ സായുധ സേനയും ഇന്ത്യൻസേനയും (എസ്എസ്ബി) വെള്ളിയാഴ്ച സംയുക്ത പട്രോളിങ് നടത്തിയതായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്ററോളം അതിർത്തിയാണ് പങ്കിടുന്നത്. ഇവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനത്തിലുമായിട്ടായിരുന്നു പരിശോധന.ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ സൈന്യം…