Month: May 2025

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്

keralarain #monsoon

10 ലക്ഷം തലക്ക് വിലയിട്ട മാവോവാദിയെ വധിച്ചു

റാഞ്ചി: പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയും മാവോവാദി നേതാവുമായ പപ്പു ലോഹറയെ വധിച്ചു. ഝാർഖണ്ഡിലെ ലത്തേഹാറിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് പപ്പു ലോഹറയെ വധിച്ചത്. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ്…

കടലാക്രമണം രൂക്ഷം ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കൊച്ചി: കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിനെയും പുതിയ ക്യാപ്റ്റനെയും ഇന്നറിയാം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനവും പുതിയ ക്യാപ്റ്റനെയും ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ഒരു മണിക്കാണ് ബിസിസിഐ ഇന്ന് സെലക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം ടീം പ്രഖ്യാപനവും ക്യാപ്റ്റൻ പ്രഖ്യാപനവും ഉണ്ടാകും.പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ…