ഓപ്പറേഷൻ സിന്ദൂർ ശരിയായ നടപടിയാണെന്നും അതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം
School #OperationSindoor #MadhyaPradesh #pahalgamterrorattacknews
റാപ്പര്‍ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെ മലപ്പുറം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു
Dabzee #Rapper #Singer #police #LatestNews #MalayalamNews
കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനം വിലക്കി
#kerala #keralaraian #RainUpdate #RainAlert #rainnews #keralanewstoday
ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്ന് ശശി തരൂര്‍
ദില്ലി: വിദേശത്ത് രാഷ്ട്രീയം കളിക്കാൻ ഉദ്ദേശമില്ലെന്ന് ശശി തരൂർ എംപി. വിദേശത്ത് ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്ന് ശശി തരൂർ പറഞ്ഞു. വിദേശത്ത് രാഷ്ട്രീയം കളിക്കാനില്ല. ഇന്ത്യയ്ക്കകത്ത് വ്യത്യസ്ത നിലപാട് ഉയരുന്നതിൽ തെറ്റില്ല. ജനാധിപത്യ രാജ്യത്ത് ഇതുണ്ടാകും. വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ…
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു
RahulGandhi #RevanthReddy #NationalHeraldCase #DKShivakumar
വൈഭവ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സീനിയർ ടീമിലെത്തും പ്രതീക്ഷ പങ്കുവച്ച് താരത്തിന്റെ കോച്ച്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. ഇതിനായി ഫിറ്റ്നസിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും വൈഭവിനെ അശോക് കുമാര്‍ ഉപദേശിച്ചു.…
അഭിദയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നാടും കൂട്ടുകാരും പ്ലസ് ടു ഫലമെത്തി മിനിറ്റുകള്‍ക്കുള്ളിൽ ദുരന്തം
കോട്ടയം: പ്ലസ് ടു റിസൾട്ട് വന്നതിനു പിന്നാലെ തുടർവിദ്യാഭ്യാസത്തെപ്പറ്റി അന്വേഷിക്കാൻ പോയപ്പോഴാണ് കോട്ടയം തോട്ടക്കാട് സ്വദേശി അഭിദ പാർവതി വാഹനാപകടത്തിൽ മരിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്ന അഭിദയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപാഠികളും. കോട്ടയം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം…
മൂന്നര വയസ്സുകാരിയെ കൊന്ന അമ്മയുമായി തെളിവെടുപ്പ്
കൊച്ചി ∙ മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. 10…









