Month: May 2025

ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി, തിരുവങ്ങൂർ മേൽ പാലത്തിൽ 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറി

കോഴിക്കോട് : ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽ പാലത്തിലാണ് 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിവരം. വിണ്ടുകീറിയ ഭാഗത്ത്…

ദേശീയപാത 66 നിർമാണം അപാകതകളുടെ തെളിവുകളുമായി നാട്ടുകാർ

കൂരിയാട് ∙ ദേശീയപാത തകർന്ന സ്ഥലം സന്ദർശിക്കാനെത്തിയ വിദഗ്ധ സംഘത്തിനു മുന്നിൽ പരാതിക്കെട്ടഴിച്ചു നാട്ടുകാർ. കടലുണ്ടിപ്പുഴയുടെ അഞ്ച് കൈത്തോടുകളിൽ മൂന്നെണ്ണത്തിന്റെ കുറുകെയാണ് നിലവിലെ ആറുവരിപ്പാതയും സർവീസ് റോഡും നിർമിച്ചിരിക്കുന്നതെന്നും ഇത് കാരണം പ്രദേശത്ത് ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാണെന്നും നാട്ടുകാർ…

പാക്കിസ്ഥാനിൽ മിസൈൽ വീണപ്പോൾ പൊള്ളിയത് ചൈനയ്ക്ക്

ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം തദ്ദേശിമായ ഇന്ത്യൻ ആയുധങ്ങളുടെ കൂടി വിജയമാണ്. ചൈനീസ് നിർമിത പാക്ക് വ്യോമാക്രമണങ്ങളെ തടുത്തിടാൻ തദ്ദേശിയ ആയുധങ്ങൾക്ക് സാധിച്ചപ്പോൾ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേറി. പാക്ക് വ്യോമാക്രമണങ്ങൾ തടയാൻ ഇന്ത്യ തദ്ദേശീയ ആകാശ് വ്യോമ പ്രതിരോധ…

ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയമുഖംനരേന്ദ്ര മോദി

ജയ്‌പൂർ: ബിക്കാനീരിലെ ‘ജനസഭ’യിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തുവെന്നും ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയ മുഖമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. 140 കോടി ജനങ്ങളുടെ മനസിനെ…